.

കൂത്താട്ടുകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൗസിംഗ് സഹകരണ സംഘത്തിൽ സംഘം പ്രസിഡന്റ്‌ റെജി ജോൺ സഹകരണ പതാക ഉയർത്തി.

കൂത്താട്ടുകുളം : വൈസ് പ്രസിഡന്റ്‌ ഷാജി K C, മുൻ പ്രസിഡന്റ്‌ പ്രിൻസ് പോൾ ജോൺ, ഭരണസമിതി അംഗങ്ങളായ മാർക്കോസ് ഉലഹന്നാൻ, ശശികല P K എന്നിവർ ആശംസകൾ അർപ്പിച്ചു. മാർക്കോസ് ഉലഹന്നാൻ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘം സെക്രട്ടറി ഇൻചാർജ് ഷീജ അബ്രഹാം നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 14, 2023, 7:15 p.m. | Koothattukulam