.

കൂത്താട്ടുകുളം : വൻനിലത്തിൽ പുത്തൻപുരയിൽ (ചേലപ്പേൽ) സി. കെ. ശിവരാജൻ (92) റിട്ട. ഹെഡ്മാസ്റ്റർ നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ പരേതയായ ഗൗരി റിട്ട. ഹെഡ്മിസ്ട്രസ്സ്. സഹോദരങ്ങൾ പരേതരായ സി. കെ. മാധവൻ, സി.കെ. സുമതി. സഹോദര പുത്രൻ ഡോ. ജയപ്രകാശ് മാധവൻ (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). സഹോദരിയുടെ മക്കൾ വാളക്കാട്ടിൽ സാവിത്രി, സുകുമാരൻ, വിജയൻ എന്നിവർ. സംസ്കാരം 02-01-2023, തിങ്കൾ, രാവിലെ 10മണിക്കു വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 1, 2023, 9:18 p.m. | Koothattukulam