.

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ. സിറിയക് തടത്തിൽ കൊടിയേറ്റി.

കൂത്താട്ടുകുളം : കൂടുതൽ വിവരങ്ങൾ ഇടവക വികാരി ഫാ. സിറിയക് തടത്തിൽ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 12, 2024, 9 p.m. | Koothattukulam