.

കൂത്താട്ടുകുളം : ഇടയാർ ഗ്രാമീണ വായന ശാലയ്ക്ക് ലഭിച്ച പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം നടന്നു.

കൂത്താട്ടുകുളം : MLA അഡ്വ. അനൂപ് ജേക്കബ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എം സി ജോസ് വായനശാല പ്രസിഡന്റ്‌ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 30, 2023, 10:36 p.m. | Koothattukulam