.

കൂത്താട്ടുകുളം : വടകര കുന്നുംപുറത്തു റെസിഡൻസ് അസോസിയേഷന്റെ സംരംഭമായ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം MLA അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു.

കൂത്താട്ടുകുളം : KRA പ്രസിഡന്റ് സോമൻ ടി കെ യുടെ അധ്യക്ഷത വഹിച്ചു. നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ ആശംസകൾ അർപ്പിച്ചു. മുൻ പ്രസിഡന്റ് ഷൈമോൻ പി എസ് സ്വാഗതം പറഞ്ഞു. 4-ാം ഡിവിഷൻ കൗൺസിലർ മരിയ ഗൊരേത്തി ആശംസകൾ അറിയിച്ചു. പയസ് ജോർജ് ACP CB കൊച്ചി സിറ്റി, ജെയ്സൺ മാത്യു ജനറൽ സെക്രട്ടറി EDRAAC, മേഖല സെക്രട്ടറി സുനിൽകുമാർ പി ജി, അജയ് മാത്യു പ്ലാത്തോട്ടത്തിൽ, ശ്രീദേവി പ്രസാദ് KRA മുൻ സെക്രട്ടറി, ദീപ രതീഷ് മുൻ കമ്മിറ്റി അംഗം KRA, സിബി കൊട്ടാരം കൗൺസിലർ, റജി ജോൺ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൂത്താട്ടുകുളം എന്നിവർ സംസാരിച്ചു. ബിബിൻ ജോൺ ട്രഷറർ KRA കൃതജ്ഞത പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 19, 2023, 11:41 p.m. | Koothattukulam