.

കൂത്താട്ടുകുളം : മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം എൽ എ നിർവഹിച്ചു.

കൂത്താട്ടുകുളം : മുൻ ചെയർമാനും സൊസൈറ്റി പ്രസിഡന്റുമായ ബിജു ജോൺ സ്വാഗതം പറഞ്ഞു. മൂന്നാം വാർഡ് കൗൺസിലർ ലിസി ജോസ് അധ്യക്ഷയായി. ചടങ്ങിൽ പ്രിൻസ് പോൾ ജോൺ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, സിബി കൊട്ടാരം, മരിയ ഗോരേത്തി, ജിജോ റ്റി ബേബി, ബേബി കീരാന്തടം, പി സി ഭാസ്കരൻ, സാറാ റ്റി എസ്, ജോൺ അബ്രഹാം, തോമസ് തേക്കുംകാട്ടിൽ, എം എ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. മാത്തുള്ള നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 21, 2023, 11:35 p.m. | Koothattukulam