.

കൂത്താട്ടുകുളം : വടകര ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് MLA നിർവഹിച്ചു.

കൂത്താട്ടുകുളം : അനൂപ് ജേക്കബ് MLA യുടെ സാമൂഹ്യ വികസന പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ വിജയ ശിവൻ്റെ അധ്യക്ഷതയിൽ അനൂപ് ജേക്കബ് MLA നിർവഹിച്ചു. വാർഡ് കൗൺസിലർ ജിജോ റ്റി ബേബി, ബേബി കീരാന്തടം, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാർലറ്റ് SABS, PTA പ്രസിഡൻ്റ് ജിബു കെ എ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 6, 2024, 7:01 p.m. | Koothattukulam