NEWS
.
കൂത്താട്ടുകുളം :ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം കൂത്താട്ടുകുളം നഗരസഭയിൽ ആഘോഷിച്ചു.
കൂത്താട്ടുകുളം : ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ദേശീയ പതാക ഉയർത്തി കൂത്താട്ടുകുളം നഗരസഭയിൽ ആഘോഷിച്ചു.നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പോലീസ് ഓഫിസേഴ്സ് പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വിജയ ശിവൻ സന്ദേശം നൽകി. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | Jan. 26, 2023, 10 p.m. | Koothattukulam