.

കൂത്താട്ടുകുളം : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 39-ാമത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

കൂത്താട്ടുകുളം : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. പി സി ഭാസ്കരൻ, സിബി കൊട്ടാരം, സജി പുളിയാനികാട്ടിൽ, ബേബി തോമസ്, ജിജോ ടി ബേബി, ലിസി ജോസ്, സാറ ടി എസ്‌, മരിയ ഗൊരോത്തി, റോയ് ഇരട്ടയാനി, സാറാമ്മ ജോൺ, ഷീല മുള്ളംകുന്നേൽ, ജിനിഷ് വൻനിലം, കെ ആർ സോമൻ, സുരേഷ് പാതിരിക്കൽ, കെൻ കെ മാത്യു, രാജു കളരിക്കൽ, ഡൊമിനിക് അഗസ്റ്റിൻ, ടി എം ജനാർദ്ദനൻ നായർ, അമൽ ജേക്കബ് മോഹൻ, ജോർജ് വൻനിലം, ആന്റണി, അനീഷ് ജോസഫ്, വിൽസൺ അത്താണി, അജു ചെറിയാൻ, മനു മാത്യു, ജിൻസ് ജോയി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 31, 2023, 6 p.m. | Koothattukulam