.

കൂത്താട്ടുകുളം: കിഴകൊമ്പ് കാക്കനാട്ടു പുത്തൻപുരയിൽപരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ ജാനകിയമ്മ (89) നിര്യാതയായി.

കൂത്താട്ടുകുളം: കിഴകൊമ്പ് കാക്കനാട്ടു പുത്തൻപുരയിൽ ജാനകിയമ്മ (89) പുത്തൻപുരയിൽപരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നിര്യാതയായി. മക്കൾ : പരേതനായ പുരുഷോത്തമൻ, വാമനൻ (CPIM വെളിയന്നൂർ LC മെമ്പർ),സുജാത രാജപ്പൻ , വത്സല പ്രഭാകരൻ, ഉദയകുമാർ, ഗീത ബാബു.മരുമക്കൾ: രമണി , രാജപ്പൻ , പ്രഭാകരൻ, ജ്യോതി, ബാബു ശവസംസ്ക്കാരം 20.01.23 വെള്ളി 3 മണിക്ക് വീട്ടുവളപ്പിൽ. പരേതയ്ക്ക് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്

LifeKochi Web Desk | Jan. 20, 2023, 12:38 p.m. | Koothattukulam