.

കൂത്താട്ടുകുളം : "കേരളോത്സവം" വടകര സെന്റ്. ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.

കൂത്താട്ടുകുളം : നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ പ്രിൻസ് പോൾ ജോൺ, പിസി ഭാസ്കരൻ കൗൺസിലർ, മുൻസിപ്പൽ സെക്രട്ടറി ഷീബ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 27, 2023, 7:14 p.m. | Koothattukulam