.

കൂത്താട്ടുകുളം : കിഴകൊമ്പ് വടക്കേ കുന്നപ്പിള്ളിൽ (കുഴിയ്ക്കാട്ട്) കെ റ്റി മത്തായി (69) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ അമ്മിണി മത്തായി വട്ടപ്പാറ തുരുത്തുവാലേൽ കുടുംബാംഗം. മക്കൾ അനീഷ് (ഖത്തർ), അജീഷ് . മരുമകൾ ആര്യ (വടകര LFLPS അധ്യാപിക). സംസ്കാരം 10/10/2023 ചൊവ്വാഴ്ച 1 PM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടകര സെന്റ്. ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 9, 2023, 11:57 p.m. | Koothattukulam