NEWS
.
കൂത്താട്ടുകുളം : പുന്നത്താനത്ത് പരേതനായ പി. ജെ. മത്തായിയുടെ ഭാര്യ മറിയം മത്തായി (95) നിര്യാതയായി.
കൂത്താട്ടുകുളം : സംസ്കാര ശിശ്രുഷകൾ ഇന്ന് (10/02/2023 ) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ശേഷം വടകര യാക്കോബായ മുത്തപ്പൻ പള്ളി സെമിത്തേരിയിൽ. പരേത കൂത്താട്ടുകുളം തെക്കേക്കര പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: പി. എം. ജോർജ്ജ്, പി. എം. ബേബി, (കോൺ. ബൂത്ത് പ്രസി.), പി. എം. സ്കറിയ (മുൻ കോൺ. ബ്ലോക്ക് പ്രസി., ഡി. സി. സി. അംഗം, മുൻ പഞ്ചാ. പ്രസിഡന്റ്), പി. എം. മേരി. മരുമക്കൾ : മേരി ജോർജ്ജ് പുളിയനാനിക്കൽ, ചിന്നമ്മ ബേബി തെക്കുംചേരിൽ, പരേതയായ അല്ലി സ്കറിയ വെള്ളത്തിനാനിക്കൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | Feb. 10, 2023, 11:45 a.m. | Koothattukulam