.

കൂത്താട്ടുകുളം : ലീഡർ കെ കരുണാകരൻ അനുസ്മരണ യോഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.

കൂത്താട്ടുകുളം : കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ യോഗം ഉദ്‌ഘാടനം ചെയ്തു. ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി ബേബി, വിശ്വാനാഥൻ നായർ, ജിൽസ് പൈറ്റക്കുളം, സാറാമ്മ, ജിനിഷ് ജോർജ് വന്നിലം, അമൽ ജേക്കബ് മോഹൻ, വിൽ‌സൺ വർഗീസ്, ജോബി തൊണ്ടികാട്ടിൽ, അജു ചെറിയാൻ, പി എം ബേബി, രവി, ജോർജ് വന്നിലം, നാരായണൻ,ആന്റണി ജോസഫ്, ഡോമിനിക് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 23, 2023, 6:54 p.m. | Koothattukulam