.

കൂത്താട്ടുകുളം : കിഴകൊമ്പ് കുളക്കാട്ടുമടത്തിൽ പരേതനായ കെ കെ ഇത്താക്ക് ഭാര്യ മേരി ഐസക് ( മറിയാമ്മ ) 101 വയസ് നിര്യാതയായി.

കൂത്താട്ടുകുളം : സംസ്കാരം നാളെ (14/02/2023) ഉച്ച കഴിഞ്ഞു 2 മണിക്ക് വടകര സെന്റ്. ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പുതുവേലി ചുളായികോട്ട് കുടുംബാംഗം ആണ്. മക്കൾ : ചിന്നമ്മ മാത്യൂസ്, കുര്യാക്കോസ് കെ ഐ , ലീലാമ്മ മാത്യു, പരേതനായ ജോസ് ഐസക്, സണ്ണി ഐസക്, ലിസി തോമസ്. മരുമക്കൾ : പരേതനായ മാത്യൂസ് തായ്‌ക്കൂട്ടത്തിൽ, ഇരവിപേരൂർ ആലിസ് കുര്യാക്കോസ്, കൂരുവേലിൽ മാത്യു ചാലക്കര മാളികയിൽ കാക്കൂർ, കുഞ്ഞമ്മ ജോസ് കാലിയാങ്ങാട്ടിൽ ഊരമന, ജെസ്സി സണ്ണി പടിഞ്ഞാക്കര വാളകം, പരേതനായ തോമസ് മൂലകാട്ടേൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 13, 2023, 12:55 p.m. | Koothattukulam