.

കൂത്താട്ടുകുളം : പുതുതായി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : MLA അഡ്വ. അനൂപ് ജേക്കബ് അധ്യക്ഷനായി. നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ, എൻ എസ് കെ ഉമേഷ്‌ IAS എറണാകുളം ജില്ല കളക്ടർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 10, 2023, 11:06 p.m. | Koothattukulam