.

കൂത്താട്ടുകുളം : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മിഷ ഫാഷൻസ് പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : നഗര സഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരേത്തി, കൗൺസിലർ ലിസി ജോസ്, മാർക്കോസ് ജോയ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ എന്നിവർ വിജയാശംസകൾ നേർന്ന് സംസാരിച്ചു. കൂടുതൽ വിവരങ്ങൾ സ്ഥാപന ഉടമ മോളി ജോസഫ് ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 9, 2023, 4:50 p.m. | Koothattukulam