.

കൂത്താട്ടുകുളം : കിഴകൊമ്പ് കണ്ണായിക്കാട്ട് എം കെ ഐസക്ക് (81) (കുഞ്ഞിത്താക്ക്) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ തങ്കമ്മ (മാറാടി നെല്ലിക്കാത്തോട്ടത്തിൽ കുടുംബാംഗം), മക്കൾ ബൈജു ഐസക്ക് (ഗവ. കോൺട്രാക്ടർ) ബിനു ഐസക്ക് (പാദമുദ്ര, കൂത്താട്ടുകുളം), മരുമക്കൾ സിജ (വെങ്ങോല മടേക്കൽ കുടുംബാംഗം), ബീന (ചെറുതോണി പടിഞ്ഞാറേക്കര കുടുംബാംഗം). കൊച്ചു മക്കൾ : സാന്ദ്ര, ഡാലു, ഹന്ന. പരേതൻ ദീർഘകാലമായി കിഴകൊമ്പ് സൺഡേ സ്കൂളിൽ പ്രധാന അധ്യാപകനായിരുന്നു. സംസ്ക്കാരം 17/11/2023, വെള്ളി 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 17, 2023, 11:24 a.m. | Koothattukulam