.

കൂത്താട്ടുകുളം : മഹാദേവ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ന്റെ ഉദ്‌ഘാടനം എം പി തോമസ് ചാഴികാടൻ നിർവഹിച്ചു.

കൂത്താട്ടുകുളം : നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷയായിരുന്നു. നഗരസഭ വൈസ്ചെയർമാൻ സണ്ണി കുര്യാക്കോസ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പ്രിൻസ് പോൾ ജോൺ, അംബിക രാജേന്ദ്രൻ, വാർഡ് കൗൺസിലർമാരായ അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, പി സി ഭാസ്കരൻ, ബേബി കീരന്തടം, ജിജോ ടി ബേബി, ജോൺ എബ്രഹാം, ശിവസ്വം ട്രസ്റ്റ്‌ ഭാരവാഹിയായ ഡി രാജേഷ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 13, 2023, 6:28 p.m. | Koothattukulam