.

കൂത്താട്ടുകുളം : കുടുംബശ്രീ മിഷന്റെ "തിരികെ സ്കൂളിലേക്ക്" പരിപാടിയുടെ 4-ാമത് ബാച്ച് വടകര ലിറ്റിൽ ഫ്ലവർ സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഫ്ലാഗ് ഓഫ് ചെയ്തു.

കൂത്താട്ടുകുളം : നഗരസഭ കൗൺസിലർമാർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ മെമ്പർമാർ ഉദ്യോഗസ്ഥർ കുടുംബശ്രീ ആർപി മാർ,പിറ്റി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു നഗരസഭയിലെ 2,3,4,5,6 ഡിവിഷൻ അംഗങ്ങളും കഴിഞ്ഞ ബാച്ചിൽ പങ്കെടുക്കാത്ത അംഗങ്ങളും ആണ് പങ്കെടുത്തത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 13, 2023, 5:16 p.m. | Koothattukulam