.

കൂത്താട്ടുകുളം : ഏഴാം ഡിവിഷനിൽ കാലിക്കട്ട് ജംഗ്ഷനിൽ എംസി റോഡ് സൈഡിൽ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു.

കൂത്താട്ടുകുളം : സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷിബി ബേബി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ജിജി ഷാനവാസ്‌, ബേബി കീരാംതടം, പിസി ഭാസ്കരൻ, ജോൺ എബ്രഹാം, സിബി കൊട്ടാരത്തിൽ, അനിൽ കരുണാകരൻ, പിജി സുനിൽകുമാർ, സിഎ തങ്കച്ചൻ, സുമ വിശ്വംബരൻ, ജിഷ രഞ്ജിത്, ശ്യാമോൾ സുനിൽ , നഗര സഭ ഹെൽത്ത്‌ വിഭാഗവും ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 13, 2024, 7:24 p.m. | Koothattukulam