.

കൂത്താട്ടുകുളം : ക്ഷീര വികസന വകുപ്പ് മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

കൂത്താട്ടുകുളം : ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി സ്വാഗതം ആശംസിച്ചു. ക്ഷീര വികസന ഓഫീസർ റിനു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷീര വ്യവസായ സംഘം സെക്രട്ടറി സിനി എം എ നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 22, 2023, 7:51 p.m. | Koothattukulam