.

കൂത്താട്ടുകുളം : ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഇന്റീരിയൽ വർക്കിന്റെ ഉദ്‌ഘാടനം നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു.

കൂത്താട്ടുകുളം : കേരള ഖാദി ബോർഡ്‌ മെമ്പർ കെ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ മാർക്കോസ് ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 4, 2023, 6:44 p.m. | Koothattukulam