.

കൂത്താട്ടുകുളം : ഗാന്ധി ജയയന്തിയോടനുബന്ധിച്ച് AIYF, ചെള്ളക്കപ്പടി ജേക്കബ് ഫിലിപ്പ് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു.

കൂത്താട്ടുകുളം : പരിപാടി AIYF മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ആൽബിൻ ബാബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി എം ഷൈൻ സ്വാഗതം പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി കെ ശ്രീലത, എസ് കബീർ, സിന്ധു കുര്യാക്കോസ്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗം ബാബു വർഗീസ്, AIYF മേഖല ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോപി, ജോജോ മാത്യു, എബിൻ ബാബു, ജിഷ്ണു അനിരുദ്ധ്, ജോസഫ് എം ചെറിയാൻ, അനൂപ്, തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 2, 2023, 6:47 p.m. | Koothattukulam