.

കൂത്താട്ടുകുളം : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ദിവസവും 25 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്ന തോമസ് ചേട്ടനെ പരിചയപ്പെടാം.

കൂത്താട്ടുകുളം : കൊല്ലംപറമ്പിൽ തോമസ് ചേട്ടൻ 40 വർഷമായി സൈക്കിൾ ഉപയോഗിക്കുന്നു. ടാപ്പിംഗ് തൊഴിലാളിയാണ്. ഇന്ധന ലാഭം, നല്ല ആരോഗ്യം, തോമസ് ചേട്ടൻ ഹാപ്പിയാണ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 3, 2023, 4:59 p.m. | Koothattukulam