.

കൂത്താട്ടുകുളം : ചിത്രകാരൻ ജയശങ്കർ എം എസ് (36) അന്തരിച്ചു.

കൂത്താട്ടുകുളം : കിഴകൊമ്പ് മുണ്ടപ്ലാക്കിൽ എം കെ ശിവരാമൻ്റെയും ശാന്ത ശിവരാമൻ്റെയും മകനാണ്. സഹോദരങ്ങൾ : ജയൻ, ജയരാജ്. ജയ ബ്രദേഴ്സ് എന്ന പേരിൽ ചിത്രങ്ങൾ വരച്ച് സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് ആസ്വാദക മനസിൽ ഇടം നേടിയ കലാകാരൻമാരിൽ ഇളയ ആളാണ് അന്തരിച്ചത്. സംസ്കാരം 10/10/2023, ചൊവ്വ, പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 9, 2023, 10 p.m. | Koothattukulam