.

കൂത്താട്ടുകുളം : പൈറ്റക്കുളം നമ്പെലിൽ പൗലോസ് സ്‌കറിയ (70) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ മേരി പൗലോസ്, മക്കൾ : പരേതനായ സിജോ പൗലോസ്, ജിജോ പൗലോസ്, ലിജോ പൗലോസ്. മരുമക്കൾ : ജീന, ജിൻസി. സംസ്കാരം 20/10/2023, വെള്ളിയാഴ്ച 3 മണിക്ക് വടകര മുത്തപ്പൻ പള്ളിയിൽ. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 19, 2023, 10:51 p.m. | Koothattukulam