.

കൂത്താട്ടുകുളം : വിമുക്ത ഭടൻ കിഴകൊമ്പ് ചെറുകുന്ന് കളപ്പുരയിൽ പി ജെ അബ്രഹാം (79) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ മോളി പൈങ്ങോട്ടൂർ ചെറുകുപ്പിൽ കുടുംബാംഗം. മക്കൾ : അമ്പിളി (അൽഐൻ), ജോസ് (അജ്മാൻ). മരുമക്കൾ : ജിബി തലക്കോട് പുക്കുന്നേൽ കുടുംബാംഗം, എൽബി അങ്കമാലി കല്ലറ കുടുംബാംഗം. സംസ്കാരം14/10/2023 ശനിയാഴ്ച 10ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ചോരക്കുഴി സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദാരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 13, 2023, 1:46 p.m. | Koothattukulam