.

കൂത്താട്ടുകുളം : നെടുവേലിൽ പുത്തൻപുരയിൽ (പന്നി മറ്റത്തിൽ) പികെ നാരായണൻ (87) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ പരേതയായ നളിനി നാരായണൻ. മക്കൾ : രാജു എൻ എൻ, സത്യൻ എൻ എൻ, സിന്ധു, ബിന്ദു. മരുമക്കൾ : ശോഭന രാജു, മിനി സത്യൻ, ബാബു, സന്തോഷ്‌. സംസ്കാരം 21/09/2023 വ്യാഴം കഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 21, 2023, 11:42 a.m. | Koothattukulam