.

കൂത്താട്ടുകുളം : പുളിമൂട്ടിൽ ലൈറ്റ്സ് & പമ്പ്സിന്റെ നാലാമത് ഷോറൂം കൂത്താട്ടുകുളത്ത് ആരംഭിച്ചു.

കൂത്താട്ടുകുളം : പുളിമൂട്ടിൽ ലൈറ്റ്സ് & പമ്പ്സിന്റെ നാലാമത് ഷോറൂം കൂത്താട്ടുകുളത്ത് റിലയൻസ് പമ്പിനുസമീപം ആരംഭിച്ചു. പ്രമുഖ കമ്പിനികളുടെ ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിട്ടറി, ഫാൻസി ലൈറ്റുകൾ ഹോൾസെയിൽ, റീട്ടെയിൽ വിലയിൽ ലഭ്യമാണ്. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം, ഉടമ അപ്പു എന്നിവർ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 25, 2022, 7:55 p.m. | Koothattukulam