.

കൂത്താട്ടുകുളം : റിലയൻസ് സ്മാർട്ട് ബസാർ ബാപ്പുജി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ റിലയൻസ് സ്മാർട്ട് ബസാറിന്റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തു. 365 ദിവസവും ഓഫറുകളോടെ ഏറ്റവും പുതിയതും മികച്ച ഗുണ നിലവാരത്തോടെയുമാണ് റിലയൻസ് സ്മാർട്ട് ബസാർ പ്രവർത്തിക്കുന്നതെന്ന് സ്റ്റോർ മാനേജർ ജസ്റ്റിൻ ലൈഫ്കൊച്ചിയോട് പറഞ്ഞു. കസ്റ്റമേഴ്സിന് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ മികച്ച പാർക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. കസ്റ്റമേഴ്‌സായ ലക്ഷ്മണൻ, ആശ, എൻ സി വിജയകുമാർ, സാജു കൊരങ്ങോലി, റെഹ്മാൻ, റോജി, സെലിൻ ഷൈജു, സാലിക്കുട്ടി എന്നിവർ പുതിയ സ്ഥാപനത്തിന് ആശംസകൾ നേർന്നുകൊണ്ട് ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 25, 2023, 7:53 p.m. | Koothattukulam