.

കൂത്താട്ടുകുളം : ഗവണ്മെന്റ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനഘോഷം നടത്തി.

കൂത്താട്ടുകുളം : ഗവണ്മെന്റ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനഘോഷം നടത്തി. ഹെഡ് മാസ്റ്റർ എ വി മനോജ്‌ സന്ദേശം നൽകി.അദ്ധ്യാപിക ബിസ്മി സജി സംസാരിച്ചു. ലിനു മാത്യു, മനോജ്‌ കരുണാകരൻ, ഹണി റെജി, ഹരികുമാർ എന്നിവരും, സ്കൂൾ ടീച്ചർമാരും, അധ്യാപകരും രക്ഷ കർത്താക്കളും കുട്ടികളും പങ്കെടുത്തു. വാർത്തയുമായ് ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസിനോടൊപ്പം സ്റ്റുഡന്റ് റിപ്പോർട്ടർ വൈഗ ഹരി.

LifeKochi Web Desk | Jan. 26, 2023, 3:38 p.m. | Koothattukulam