.

കൂത്താട്ടുകുളം : റൈറ്റ് വേ വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ ഹബ് എന്ന സ്ഥാപനം വഴിത്തല പുറപ്പുഴ റോഡിൽ പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : സെറാമിക് ടൈൽ റൂഫിങ്, ഷിംഗിൾസ് റൂഫിങ്, അലുമിനിയം റൂഫിങ്, ജി ഐ റൂഫിങ്, പോളികാർബൺ റൂഫിങ്, പെർഗോള, ഗ്ലാസ് റൂഫിങ്, വി ബോർഡ് വർക്ക്, ഗേറ്റ്, ഗ്രിൽ, മെഷ് വർക്ക് എന്നിവക്കായി റൈറ്റ് വേ വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ ഹബ് എന്ന സ്ഥാപനം വഴിത്തല പുറപ്പുഴ റോഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഭാസ്കരൻ ഏക്കലയിൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ആൻസി ജോജോ, ടിസി ജോബ് മെമ്പർ, തോമസ് കുരുവിള മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഉടമസ്ഥരായ മുരളി, വിനോദ് എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 16, 2023, 3:49 p.m. | Koothattukulam