.

കൂത്താട്ടുകുളം : വെളിയന്നൂർ പുത്തേറ്റ് സർപ്പക്കാവിൽ സർപ്പപൂജ നടന്നു.

കൂത്താട്ടുകുളം : പുത്തേറ്റ് സർപ്പക്കാവിൽ പുലിയന്നൂർ വാമനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പ പൂജ നടന്നു. നൂറും പാലും സമർപ്പണം, തളിച്ചു കൊടുക്കൽ എന്നീ ചടങ്ങുകൾ നടന്നു. രക്ഷാധികാരികളായ സുകുമാരൻ നായർ, രാജൻ പുത്തേറ്റ് എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 12, 2023, 6:45 p.m. | Koothattukulam