.

കൂത്താട്ടുകുളം : കിഴകൊമ്പ് മച്ചുകുഴിയിൽ സോമൻ എം ആർ (67) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ ജാനകി. മക്കൾ : ഐഷ, നിഷ, സുമേഷ്. മരുമക്കൾ : ഉണ്ണി പാറമന്തിയിൽ വഴിത്തല, അഭിലാഷ് ഷാരവീട്ടിൽ കോഴിപ്പിള്ളി. സംസ്കാരം 29/09/2023, വെള്ളി, ഉച്ച കഴിഞ്ഞു 3 മണിക്ക് വീട്ടു വളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 29, 2023, 11:26 a.m. | Koothattukulam