.

കൂത്താട്ടുകുളം : തെരുവ് നായ ആക്രമണവും വീണ്ടും: നഗര സഭ കൗൺസിലർ ജോൺ അബ്രഹാമിന് പരിക്ക്.

കൂത്താട്ടുകുളം : നഗരസഭയിലെ 7-ാംഡിവിഷൻ കൗൺസിലർ ജോൺ എബ്രഹാം സഞ്ചരിച്ച ബൈക്കിനു മുമ്പിൽ  തെരുവ് നായ കുറുകെ ചാടിയപ്പോളാണ് പരിക്കേറ്റത്. കൂത്താട്ടുകുളം പ്രദേശങ്ങളിലും തിരുമാറാടി, ഇലഞ്ഞി, പാലക്കുഴ എന്നിവിടങ്ങളിലും നിരന്തരം തെരുവ് നായ ശല്യം നിലനിൽക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 22, 2023, 11:58 p.m. | Koothattukulam