.

കൂത്താട്ടുകുളം : തപാൽ ദിനത്തോടനുബന്ധിച്ച് ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ കൂത്താട്ടുകുളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

കൂത്താട്ടുകുളം : പോസ്റ്റ് മാസ്റ്റർ ജിനീഷ് ജോയ്, പോസ്റ്റൽ അസിസ്റ്റൻറ് ബാബു ജോൺ, അക്ഷര പി ആർ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് മധുര പലഹാരങ്ങളും , പോസ്റ്റുകാർഡുകളും വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 9, 2023, 6:27 p.m. | Koothattukulam