.

കൂത്താട്ടുകുളം : കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനം ആഘോഷിച്ചു.

കൂത്താട്ടുകുളം : മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ റെജി ജോൺ പതാക ഉയർത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി സി ജോസ് യോഗം ഉദ്‌ഘാടനം ചെയ്തു. പ്രിൻസ് പോൾ ജോൺ ജന്മദിന സന്ദേശം നൽകി. ബോബൻ വർഗീസ്, ബേബി തോമസ്, മർക്കോസ് ഉലഹന്നാൻ, റോയ് എബ്രഹാം, ഭാസ്കരൻ പി സി, കെ എം തമ്പി, എബി എബ്രഹാം, ജിൽസ് പൈറ്റക്കുളം, സാറാമ്മ, സാറ ടി എസ്, വിശ്വനാഥൻ നായർ, ജിനിഷ് ജോർജ് വന്നിലം, അമൽ ജേക്കബ് മോഹൻ, അജു ചെറിയാൻ,കെൻ കെ മാത്യു, വിൽ‌സൺ വർഗീസ്, അനീഷ് ജോസഫ്, ജിൻസ്, ഡോമനിക്, ജോർജ് വന്നിലം, ബേബി മീംബ്ലാട്ട്, രവി, ജനാർദ്ദനൻ, സാജു, എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 28, 2023, 6:02 p.m. | Koothattukulam