.

കൂത്താട്ടുകുളം : വൻനിലം കുടുംബയോഗത്തിന്റെ 9-ാമത് വാർഷിക സമ്മേളനം നടന്നു.

കൂത്താട്ടുകുളം : കുടുംബയോഗം വൈസ് പ്രസിഡന്റ്‌ തോംസൺ ജേക്കബ്, വികെ എബ്രഹാം കുടുംബയോഗം പ്രസിഡന്റ്‌, റവ. ഫാ. ബേബി ജെ പോത്താറ, റോബിൻ വൻനിലം മുൻ സെക്രട്ടറി, വി റ്റി ഈപ്പൻ രക്ഷാധികാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുടുംബാങ്ങളുടെ കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 24, 2023, 10:19 p.m. | Koothattukulam