.

കൂത്താട്ടുകുളം : കിഴകൊമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഐ പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചു.

കൂത്താട്ടുകുളം : വരണാധികാരി പാമ്പാക്കുട ഡയറി ഫാം ഇൻസ്ട്രക്ടർ എം മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ വി എൻ വിശ്വനാഥൻ നായർ പ്രസിഡന്റുയും സാലി ബേബി വൈസ് പ്രസിഡന്റുമായും തിരഞ്ഞെടുക്കപ്പെട്ടു. എട്ടു പേരടങ്ങുന്നതാണ് ഭരണസമിതി. എ യു രാജു, ബിജു കെ തോമസ്, പി കെ.കുര്യൻ, ഡെയ്സി രാജു, ഭാർഗവി ജനാർദ്ദനൻ, റ്റി സജിമോൻ എന്നിവരാണ് ഭരണസമിതി മറ്റ് അംഗങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 13, 2024, 12:37 a.m. | Koothattukulam