.

കൂത്താട്ടുകുളം : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

കൂത്താട്ടുകുളം : പ്രതിഷേധ ധർണ്ണ പിറവം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി സി ജോസ് ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ചു. സിബി കൊട്ടാരം, പി സി ഭാസ്കരൻ, ബോബൻ വർഗീസ് , ബോബി അച്യുതൻ, ബേബി തോമസ്, സജി പനയാരംപിള്ളി, ഷാജി കെ സി, സിജു ഏലിയാസ്, ബിജു ജോൺ, ജിജോ ടി ബേബി, ജോൺ എബ്രഹാം, ലിസ്സി ജോസ്, സാറ ടി എസ്, ജിനിഷ് ജോർജ് വന്നിലം, അമൽ ജേക്കബ് മോഹൻ, മനു മാത്യു, വിൽസൺ വർഗീസ്, ജോമോൻ തോമസ്, ജോബി തൊണ്ടിക്കാട്ടിൽ, ബേബി പുന്നത്താനത്ത്, , രവി, നാരായണൻ, ഡോമിനിക്, ആന്റണി, വിജയൻ, തോമസ് ഇടയാർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 9, 2024, 10:03 p.m. | Koothattukulam