.

കൂത്താട്ടുകുളം : വൈദ്യുതി നിരക്ക് വർധനവിനെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി KSEB ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

കൂത്താട്ടുകുളം : മുൻ പിറവം ബ്ലോക്ക്‌ പ്രസിഡന്റ്‌ വിൽ‌സൺ കെ ജോൺ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ചു, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ മുഖ്യപ്രഭാഷണം നടത്തി. ജോമി മാത്യു, തോമസ് ജോൺ, ബോബി അച്യുതൻ, പി സി ഭാസ്കരൻ, ബോബൻ വർഗീസ്, ലീല കുര്യാക്കോസ്, സാറ ടി എസ്, സിബി കൊട്ടാരം, മാർക്കോസ് ഉലഹന്നാൻ, ലിസ്സി ജോസ്, മരിയ ഗൊരേത്തി, സോഫി സണ്ണി, ബിജു ജോൺ, ജോൺ എബ്രഹാം, ബേബി തോമസ്, കെ ആർ സോമൻ, ജോബി തൊണ്ടികാട്ടിൽ, വിശ്വാനാഥൻ, ബേബി മീംബ്ലാട്ടു, ജോൺസൺ, വിൽ‌സൺ വർഗീസ്,ജോമോൻ തോമസ്, അമൽ ജേക്കബ് മോഹൻ, അനീഷ് മാത്യു, അനീഷ് ജോസഫ്, മനു മാത്യു, ജോർജ് വന്നിലം, സണ്ണി, ജോയ് ഇടയാർ, സാജു ചൊറിയാമാക്കൽ, ആന്റണി, ഡോമിനിക് ആഗസ്റ്റിൻ, ജനാർദ്ദനൻ, ടി കെ രവി, നാരായണൻ, രാജു നായർ, ടി എൻ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 8, 2023, 6:23 p.m. | Koothattukulam