.

കൂത്താട്ടുകുളം : വണ്ടിപെരിയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ധർണ സമരം നടത്തി.

കൂത്താട്ടുകുളം : കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ച ധർണ്ണ സമരം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി സി ജോസ് ഉദ്‌ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ സെക്രട്ടറിമാരായ പി സി ഭാസ്കരൻ, ബോബി അച്യുതൻ, ബോബൻ വർഗീസ്, ബേബി തോമസ്, ജിജോ ടി ബേബി, മാർക്കോസ് ഉലഹന്നാൻ, ജിനേഷ് വന്നിലം, എ ജെ കാർത്തിക്, കെൻ കെ മാത്യു, കെ ജെ ജോർജ്, വിൽ‌സൺ ആത്താനി, യാകോബ് കെ എം, അജു ചെറിയാൻ, അനീഷ് ജോസഫ്, രവി, തോമസ്, ടോമി, മനു മാത്യു, സാജു തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 18, 2023, 3:04 p.m. | Koothattukulam