.

കൂത്താട്ടുകുളം : ലയൺസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു.

കൂത്താട്ടുകുളം : ലയൺസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി സമുച്ചയത്തിന്റെ ഉദ്ഘാടനം ലയൺസ്‌ മുൻ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പ് ചെയർമാനുമായ വി പി നന്ദകുമാർ നിർവഹിച്ചു. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ ഗോൾഡൻ ജൂബിലി വർഷത്തിന്റെ ഭാഗമായ പ്രോജക്ടുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബീന രവികുമാർ, അഡ്വ. എ.വി വാമനകുമാർ (ജി.എ.ടി ഏരിയ ലീഡർ), രാജൻ എൻ നമ്പൂതിരി (1st വൈസ് ഡിസ്ട്രിക്ട് ഗവർണർ), കെ.ബി ഷൈൻകുമാർ (2nd വൈസ് ഡിസ്ട്രിക്ട് ഗവർണർ) പ്രസിഡന്റ് അനീഷ് ജോർജ്ജ്, സെക്രട്ടറി ടോണി ജോൺ, ട്രഷർ ടിലു ജോൺ പാസ്ററ് ഡിസ്ട്രിക്ട് ഗിവർണർമാർ എന്നിവർ പങ്കടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 12, 2024, 8:53 p.m. | Koothattukulam