NEWS
.
കൂത്താട്ടുകുളം : നഗര സഭയിലെ ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൂത്താട്ടുകുളം : നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായിരുന്നു. മുൻസിപ്പൽ ആരോഗ്യകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷിബി ബേബി ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
LifeKochi Web Desk | Sept. 18, 2023, 4:04 p.m. | Koothattukulam