.

കൂത്താട്ടുകുളം : മുഖ്യമന്ത്രിയും സഹ മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിനു ഐക്യ ദാർഢ്യം പ്രകാപിച്ചു കൊണ്ട് എൽഡിഫ്‌ മുൻസിപ്പൽ കമ്മിറ്റീ കാൽനട പ്രചാരണ യാത്ര നടത്തി.

കൂത്താട്ടുകുളം : ഏരിയ കമ്മിറ്റീ മെമ്പർ കെപി സലിം ഉൽഘടനം നിർവഹിച്ചു. എംഎം അശോകൻ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. സമാപന സമ്മേളനം കെ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. സിഎൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, റോബിൻ ജോൺ, അനിൽ കരുണാകരൻ, എം ആർ സുരേന്ദ്രനാഥ്, ജിജി ഷാനവാസ്‌, സിപിഎം ലോക്കൽ കമ്മിറ്റീ സെക്രട്ടറി ഫെബിഷ് ജോർജ്,സിപിഎം ഏരിയ കമ്മിറ്റീ മെമ്പർ കെപി സലിം, എൻ സി പി ജില്ല വൈസ് പ്രസിഡന്റ്‌ എംഎം അശോകൻ, അരുൺ അശോകൻ, എംഎം ഗോപി എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 25, 2023, 6:59 p.m. | Koothattukulam