.

കൂത്താട്ടുകുളം : പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും PWD ഓഫീസ് ധർണ്ണയും നടത്തി.

കൂത്താട്ടുകുളം : പൊതുമരാമത്ത് വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കൂത്താട്ടുകുളം പാലാ റോഡിൽ മംഗലത്തുതാഴം വരെയുളള റോഡ് തകർന്നത്. നിരവധിയായ സമരങ്ങൾ ജനപ്രതിനിധികളും നാട്ടുകാരും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്റിന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി സി ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ബോബി അച്ചുതൻ, ബോബൻ വർഗീസ്, തോമസ് ജോൺ, സിബി കൊട്ടാരം, പി സി ഭാസ്ക്കരൻ, ജിജോ ടി ബേബി, ജോമി മാത്യു, സാറാ ടി എസ്‌, ലിസി ജോസ്, മരിയ ഗൊരേത്തി, ലീലാ കുര്യാക്കോസ്, സജി പനയാരമ്പിള്ളി, ഷാജി കെ സി, അമൽ ജേക്കബ് മോഹൻ, അജു ചെറിയാൻ, എബിൻ ബേബി, ബിബിൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 30, 2023, 7:12 p.m. | Koothattukulam