.

കൂത്താട്ടുകുളം : മേരിഗിരി പബ്ലിക് സ്കൂൾ IMUN ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ക്യാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട് സി എം ഐ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : MMUN സെക്രട്ടറി ജനറൽ ആൽബി അനിൽ ചർച്ചകൾക്ക് ആരംഭം കുറിച്ചു. പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സി എം ഐ, വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ, സി എം ഐ, ഹെഡ്മിസ്ട്രസ് രാജിമോൾ ബി, സോഷ്യൽ സയൻസ് ക്ലബ് അധ്യാപകർ, അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 6, 2024, 11:37 p.m. | Koothattukulam