.

കൂത്താട്ടുകുളം : മഴ പെയ്ത് കുളമായ KSRTC ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥ കാണാം...

കൂത്താട്ടുകുളം : യാത്രക്കാരായ മാത്യു, നടരാജൻ, ഉഷ, സോമൻ പാലക്കുഴ, ബിജു, നഗര സഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ അഡ്വാ. ബോബൻ വർഗീസ് എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 7, 2023, 6:45 p.m. | Koothattukulam