.

കൂത്താട്ടുകുളം : പൗരത്വ നിയമഭേദഗതി "CAA" നടപ്പാക്കുന്നതിനെതിരേ UDF മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും രാജീവ് സ്ക്വയറിൽ പ്രതിഷേധജ്വാല തെളിക്കലും നടത്തി.

കൂത്താട്ടുകുളം : പ്രതിഷേധ യോഗത്തിൽ UDF മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് PC ജോസ് ഉദ്‌ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ റെജി ജോൺ, MA ഷാജി, ബേബി കീരാംതടം, MK ചാക്കോച്ചൻ , ബോബി അച്ചുതൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 13, 2024, 11:39 p.m. | Koothattukulam